നെടുമങ്ങാട്: കൊല്ലങ്കാവ് ശ്രീനിലയത്തിൽ എം. കോമളവല്ലി (67) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മകൾ: സിത്താര. മരുമകൻ: ജയകൃഷ്ണക്കുറുപ്പ്.