പുന്നയൂർക്കുളം: മന്ദലാംകുന്ന് കിണർ പടിഞ്ഞാറ് പരേതനായ ചെറുനമ്പി മൊയ്തുട്ടിയുടെ മകൻ ഷറഫുദ്ദീൻ (50) നിര്യാതനായി. എടക്കഴിയൂർ മോഡേൺ റസ്റ്റാറന്റ് ജീവനക്കാരനാണ്. മാതാവ്: പാത്ത. ഭാര്യ: ഷാനിബ.