പാവറട്ടി: വെന്മേനാട് കൊന്നൻ ബസാറിൽ രായംമരക്കാർ വീട്ടിൽ ഷാഹുൽ ഹമീദ് (63) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഷെമീർ, അമീറ, റെമി. മരുമക്കൾ: മുംതാസ്, റഫീഖ്, ഹനീഫ.