തിരുവില്വാമല: ചീരക്കുഴി പട്ടിപ്പറമ്പ് പകവത്ത്കുന്ന് പ്രജിത്ത് (27) നിര്യാതനായി. പിതാവ്: ഉണ്ണികൃഷ്ണന്. മാതാവ്: തങ്കമ്മ. ഭാര്യ: നീതു. മക്കള്: പ്രയാഗ്, പ്രകൃതി. സഹോദരി: പ്രസീദ.