ഗുരുവായൂർ: മലബാർ ദേവസ്വം ബോർഡ് മുൻ അംഗം പടിഞ്ഞാറെനട പരുവക്കാട്ടിൽ വിജയലക്ഷ്മി (77) നിര്യാതയായി. ഭർത്താവ്: പരേതനായ കൈതക്കാട്ട് ശിവശങ്കരൻ. മക്കൾ: ജ്യോതി, രാജേഷ് (എക്സൈസ്, തൃപ്രയാർ), അഡ്വ. ശ്രീജ (ഗവ. പ്ലീഡർ), ജയശ്രീ (റെയിൽവേ, ഗുരുവായൂർ). മരുമക്കൾ: ജയചന്ദ്ര മേനോൻ, അഡ്വ. മഹിമ (ഗുരുവായൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്സൻ), അനിൽ (ബിസിനസ്), വാസുദേവൻ (എസ്.ബി.ഐ, പുന്നയൂർ). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ.