പുതുനഗരം: കാട്ടുതെരുവിൽ മമ്മൂസ് വീട്ടിൽ സെയ്ദ് മുഹമ്മദ് റാവുത്തറുടെ മകനും മുതിർന്ന മുസ്ലിം ലീഗ് നേതാവുമായ എം.എസ്. മുഹമ്മദലി (73) നിര്യാതനായി.
മക്കൾ: പീർമുഹമ്മദ്, ഇബ്രാഹിം, സലീന, സബീന, അയ്യൂബ്, യാക്കൂബ്, ഫൗസിയ, സോഫിയ. മരുമക്കൾ: സക്കീന, ഷിബില, സുബൈർ, ഷാജഹാൻ, ഷഹന, നസ്റിയ, നൗഫൽ, മുബാറക്. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് പുതുനഗരം ഷാഫി പള്ളി ഖബർസ്ഥാനിൽ.