പാലക്കാട്: മാങ്കാവ് രാമകൃഷ്ണൻ (84) നിര്യാതനായി. കെ.എസ്.ആർ.ടി.സി റിട്ട. ജീവനക്കാരനാണ്. ഭാര്യ: സത്യഭാമ. മക്കൾ: മനോജ്, മഞ്ജു. മരുമകൻ: വിനോദ് (എസ്.ഐ, ടൗൺ സൗത്ത് പൊലീസ് സ്റ്റേഷൻ).