തിരൂരങ്ങാടി: കരിപ്പറമ്പ് സ്വദേശി മുഹമ്മദിന്റെ ഭാര്യ വലില്ലത്ത് ഫാത്തിമ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: നഫീസ, അബ്ദുറസാഖ്, അയ്യൂബ്, യൂസുഫ്, ഹംസ. മരുമക്കൾ: മൊയ്തീൻ കുട്ടി, സുബൈദ, സീനത്ത്, നഫീസ.