കിഴിശ്ശേരി: തിലാപ്പറമ്പത്ത് ചേർങ്ങോടൻ മൊയ്തീൻകുട്ടി ഹാജി (ബാപ്പു -73) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: മുഈനുദ്ദീൻ, അൻവർ ഹുസൈൻ, നസീറുദ്ദീൻ, റഹ്മത്ത്. മരുമകൻ: അബ്ദുൽ ജലീൽ എടക്കുളം. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 7.15ന് കിഴിശ്ശേരി ചക്കുംകുളം ജുമാമസ്ജിദിൽ.