മുക്കം: കെ.പി.സി.സി മുൻ അംഗവും മുൻ ഡി.സി.സി സെക്രട്ടറിയും മുക്കം ഓർഫനേജ് ജോ. സെക്രട്ടറിയുമായ ആനയാംകുന്ന് കുറ്റിപ്പറമ്പിൽ സി. മൂസ (89) നിര്യാതനായി. കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ സ്കൂൾ റിട്ട. പ്രധാനാധ്യാപകനാണ്. മുക്കം സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ, കോൺഗ്രസ് തിരുവമ്പാടി ബ്ലോക്ക് പ്രസിഡന്റ്, ട്രഷറർ, സുന്നിയ്യ അറബിക് കോളജ് ട്രഷറർ, മുക്കം മേഖല സുന്നി മഹല്ല് ഫെഡറേഷൻ ജോ. സെക്രട്ടറി, മുക്കം മേഖല സംയുക്ത മഹല്ല് ജമാഅത്ത് വൈസ് പ്രസിഡന്റ്, ദാറുസ്വലാഹ് വർക്കിങ് കമ്മിറ്റി അംഗം, മുരിങ്ങപുറായി മഹല്ല് ജനറൽ സെക്രട്ടറി, ഹയാത്തുൽ ഇസ്ലാം മദ്റസ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഭാര്യ: ആസ്യ. മക്കൾ: കുഞ്ഞിമുഹമ്മദ്, റുക്കിയ, സുഹറ, മൈമൂന, റഹ്മത്ത്. മരുമക്കൾ: അബൂബക്കർ, അബ്ദുൽ കരീം, അസ്സൻകുട്ടി (മൂവരും അധ്യാപകർ), റസാക്ക് (കിഴിശ്ശേരി പഞ്ചായത്ത് അംഗം), ബദറുന്നിസ