ചാലിയം: പൊക്ളന്റകത്ത് ആലിക്കോയ (62) നിര്യാതനായി. മക്കൾ: റാഫി, സഫീന, സക്കീന. മരുമക്കൾ: സക്കീർ, ഹാരിസ് (ആനങ്ങാടി). മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ചാലിയം സിദ്ദിഖ് പള്ളിയിൽ.