ഒളവണ്ണ: മാവത്തുംപടി കൊളാട്ട് വിസ്മയ (23) നിര്യാതയായി. കൊളാട്ട് ശശികുമാർ-രാജാമണി ദമ്പതികളുടെ മകളാണ്. ഭർത്താവ്: പേരോത്ത് ജയേഷ് ശിവരാജൻ. സഹോദരൻ: വിഷ്ണു.