പാലത്ത്: കക്കാട്ട്താഴത്ത് താമസിക്കുന്ന എൻ.എം. സാദിഖിന്റെ ഭാര്യ കെ.വി. ഹസീന (49) നിര്യാതയായി. പരതേനായ കറുപ്പം വീട് കോയയുടെയും സഫിയയുടെയും മകളാണ്. മക്കൾ: മിർസബ്, സ്വാഫ്ദിൽ, ഇൻതിഷാം, ഹിത്വാൻ.