ബേപ്പൂർ: കിഴക്കുംപാടം പരേതനായ അരിക്കനാട്ട് ചന്ദ്രന്റെ ഭാര്യ തങ്കമണി (78) നിര്യാതയായി. മക്കൾ: മുരളി, ഉഷ, ഷാജി ബൈജു. മരുമക്കൾ: വേണുഗോപാൽ, റീജ, ഷൈബ, ജോഷ്നി. സഹോദരങ്ങൾ: ദേവദാസൻ, സദാനന്ദൻ, സുന്ദരൻ, മോഹനൻ.