മാളിക്കടവ്: മേപ്പക്കുടി ഹസ്സൻ ഹാജി (89-റിട്ട. എസ്.ഐ) നിര്യാതനായി. പിതാവ്: കുഞ്ഞിക്കോയ. ഭാര്യ: പരേതയായ ആസ്യ. മക്കൾ: നാസർ, ബഷീർ, സൗദാബീവി. മരുമക്കൾ: അബ്ദുൽ മുക്താർ (റോയൽ ട്രാവൽസ്), ഷെറീന.