കുറ്റ്യാടി: കള്ളാട് തിയ്യർകണ്ടി എം.ഡി. രാമചന്ദ്രൻ (63) നിര്യാതനായി. കെ.എസ്.ഇ.ബി റിട്ട. സബ് എൻജിനീയറാണ്. മാതാവ്: ശാന്തമ്മ. ഭാര്യ: ശ്രീജ. മക്കൾ: ഉമ, കാളിദാസ്. മരുമകൻ: സൂരജ് നരിക്കാട്ടേരി (ദുബൈ). സഹോദരങ്ങൾ: വിജയൻ, ഇന്ദിര.