മൊകവൂർ: പരേതനായ കല്ലിടുക്കിൽ വാസുവിന്റെ ഭാര്യ മാലിനി (81) നിര്യാതയായി. മകൻ: ഗണേശൻ. മരുമകൾ: ഷീജ. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് വെസ്റ്റിഹിൽ ശ്മശാനത്തിൽ. സഞ്ചയനം വ്യാഴാഴ്ച.