പാവങ്ങാട്: പുത്തൂർ മിഥിലയിൽ താമസിക്കും പുതിയോട്ടിൽ അജിത്കുമാർ (64) നിര്യാതനായി. ഭാര്യ: കുമാരി (അധ്യാപിക, ഗോകുലം സ്കൂൾ). മക്കൾ: അതുൽ, ആയുഷ്. മരുമകൾ: എസ്. രേഷ്മ. സഹോദരി: ഷീജ. സഞ്ചയനം തിങ്കളാഴ്ച.