കൊയിലാണ്ടി: മുസ്ലിം ലീഗ് പ്രവര്ത്തകന് നടേരി ഒറ്റക്കണ്ടം ആശാരികണ്ടി കുഞ്ഞമ്മദ് (73) നിര്യാതനായി. ഭാര്യ: ഹലീമ. മക്കള്‍: അബ്ദുല്ലക്കുട്ടി, ആഷിഫ്, അസീസ്, ഷംസു, സഫിയ, സീനത്ത്. മരുമക്കള്‍: സറീന, ശരീഫ, റാഷിദ, നൗഷിദ, ആലി, നൗഷാദ്.