പേരാമ്പ്ര: സീഡ് ഫാം റിട്ട. ജീവനക്കാരി ലാസ്റ്റ് കല്ലോട് കൊളോമൽ മാണിക്യം (78) നിര്യാതയായി. ഭർത്താവ്: പരേതനായ പുതിയോട്ടിൽ കണാരൻ. മക്കൾ: പ്രേമ, പ്രമീള, രാജീവൻ. മരുമക്കൾ: ചന്ദ്രൻ (ചാനിയം കടവ്), തയ്യിൽ വിജയൻ (കർഷകമോർച്ച പേരാമ്പ്ര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി), ശ്രീബ (നന്തി). സഹോദരങ്ങൾ: ചിരുത, പരേതരായ നാരായണി, കുഞ്ഞിക്കണ്ണൻ. സഞ്ചയനം തിങ്കളാഴ്ച.