ഉള്ള്യേരി: ഉള്ള്യേരിയിൽ താമസിക്കുന്ന പന്നിയങ്കര സ്വദേശിനി താഴേക്കുനിപറമ്പിൽ വി.പി. ആയിഷബി (63) നിര്യാതയായി. ഭർത്താവ്: കെ.പി. മൂസ. പിതാവ്: പരേതനായ ബീരാൻ കുട്ടിഗുരുക്കൾ. മാതാവ്: മറിയംബി. മക്കൾ: ശഹനാസ്, സെലീന, സ്വാലിഹ്, ഷംന. മരുമക്കൾ: സൈനുദ്ദീൻ ഷാർജ, ജാഫർ മാനന്തവാടി, ശരീഫ് നാദാപുരം, മെഹലി, ബഹ്റൈൻ.