മാത്തറ: ഇരിങ്ങല്ലൂര്‍ റോഡ് ബ്ലോക്ക് ഓഫിസിന് സമീപം മാളികത്താഴം വസതിയില്‍ ജോനകശ്ശേരി അബൂബക്കര്‍ (68) നിര്യാതനായി. ഭാര്യ: മാളിക്കത്താഴം ആസിയ. മക്കള്‍: ഉമ്മര്‍ കബ്ബാസി (ഡ്രൈവര്‍, എക്സോട്ടിക് ട്രാവല്‍സ്), ഉമ്മര്‍ തമ്മീസ് (ബെസ്റ്റ് ബൈ സെന്റര്‍ വലിയങ്ങാടി), പരേതനായ ഫാസില്‍. മരുമകൾ: സൽമ വെള്ളിപറമ്പ്. സഹോദരങ്ങള്‍: മൊയ്തീന് കോയ (മുന്‍ സന്തോഷ് ട്രോഫി താരം), നാസര്‍ (ബിസിനസ്, മാങ്കാവ്), അസ്മാബി (പറമ്പത്ത്), എം.ടി. ആദം (ആഴ്ചവട്ടം വാര്‍ഡ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്), കുഞ്ഞീബി (നല്ലളം), എം.ടി. ഹാഷിം (ഫൈന്‍ ഫാഷന്‍സ്, സെഞ്ച്വറി കോംപ്ലക്സ്), സക്കീര്‍ (റിയല്‍ ട്രേഡേഴ്സ് കല്ലായി റോഡ്).