പയ്യോളി: പള്ളിക്കര ചെല്ലോനാരി ചിരുതയികുട്ടി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: ശ്രീധരൻ (പള്ളിക്കര ഫ്ലോർമിൽ), പത്മിനി (കോഴിപ്പുറം), വേണുഗോപാലൻ (സബ് രജിസ്ട്രാർ ഓഫിസ് വടകര). മരുമക്കൾ: കൃഷ്ണകുമാരി, ഷീബ (കൂട്ടാലിട), പരേതനായ ഗംഗാധരൻ നായർ (പാലത്തിൽ). സഹോദരങ്ങൾ: പത്മനാഭൻ, പരേതരായ രാവുണ്ണി കുട്ടി, പാർവതി.