വാണിമേൽ: കുങ്കൻ നിരവത്ത് കണാരൻ (68) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: മഹേഷ്, മഹിജ, മഞ്ജുഷ, മജേഷ്. മരുമക്കൾ: രാജീവൻ കമ്മായി, സുരേന്ദ്രൻ പച്ചപ്പാലം. സഹോദരങ്ങൾ: ജാനു, പയ്യേക്കണ്ടി, ലീല കൊക്രി, കെ.എൻ. നാണു (സി.പി.എം വാണിമേൽ ലോക്കൽ സെക്രട്ടറി), പരേതരായ കണ്ണൻ, കുഞ്ഞിരാമൻ.