പുതിയങ്ങാടി: നാലുകണ്ടത്തിൽ രാജചന്ദ്രൻ (72) നിര്യാതനായി. പരേതരായ നാലുകണ്ടത്തിൽ കുമാരൻ, കാർത്തിയാനി എന്നവരുടെ മകനാണ്. വലിയങ്ങാടിയിൽ വെടിമരുന്ന് വ്യാപാരം നടത്തിയിരുന്ന കുമാരൻ സൺസിന്റെ പാർട്ണറായിരുന്നു. ഭാര്യ: ജ്യോതി കൂര്യാൽ (ഗാന്ധി റോഡ്). മക്കൾ: ആദർശ്, അനഘ. മരുമകൾ: അനുപമ. സഹോദരങ്ങൾ: പ്രേമലത, സോമസുന്ദരൻ, ശ്യാമള, സുധാലേഖ, അശോകൻ, രാജലക്ഷ്മി, പരേതരായ ഹേമലത, വിമല. സംസ്കാരം ഞായറാഴ്ച 12 മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.