കൊടുവള്ളി: ചുണ്ടപ്പുറം കേളോത്ത് ദേവദാസൻ (68) നിര്യാതനായി. പിതാവ്: പരേതനായ ചന്തുക്കുട്ടി. മാതാവ്: പരേതയായ കുട്ടൂലി. ഭാര്യ: പ്രേമ (ചുണ്ടപ്പുറം പനോളിക്കാവ് മാതൃസമിതി പ്രസിഡന്റ്). മക്കൾ: ദീപേഷ് (സൗദി), നിധീഷ് ദാസ് (ആർമി), പരേതനായ നിഖിൽ ദാസ്. മരുമക്കൾ: ആഷ്മിത, വിനയ. സഹോദരങ്ങൾ: ശിവദാസൻ, സുബ്രഹ്മണ്യൻ, തങ്കമണി, പരേതരായ ബാലൻ, ബാബു, സരോജിനി, ശാന്ത. സഞ്ചയനം ബുധനാഴ്ച.