മയ്യിൽ: കരിക്കണ്ടം കളത്തിൽ രാഘവൻ (80) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ഉഷ, ഉമേഷ്. മരുമകൻ: സുവർണൻ. സഹോദരങ്ങൾ: ഭാസ്കരൻ, പരേതരായ അച്യുതൻ, കുഞ്ഞമ്പു, മുകുന്ദൻ.