മയ്യിൽ: കുട്ടിയംകുന്ന് പുതിയ പുരയിൽ ഹംസ (69) നിര്യാതനായി. ഭാര്യ: അലീമ വലിയ പുരയിൽ. മക്കൾ: ഷംസുദ്ദീൻ, ഫസൽ, ശുഹൈബ്, ഷംല, ഫാസില.