മാഹി: ഈസ്റ്റ്പള്ളൂർ ശ്രീധരൻ പീടികക്ക് സമീപം മാപ്പിളടുത്ത് ലക്ഷ്മിനിയിൽ സൗമിനി (70) നിര്യാതയായി. പരേതരായ ആവിക്കൽ ആണ്ടി-നാണി ദമ്പതികളുടെ മകളാണ്. ഭർത്താവ്: പരേതനായ വിശ്വനാഥ് (ബോംബെ മലയാളി സമാജം പ്രവർത്തകൻ, എഴുത്തുകാരൻ). മകൾ: പരേതയായ അഡ്വ. സിമ്മി. സഹോദരങ്ങൾ: ജയറാം, പങ്കജം, ജയരാജ്, സദാനന്ദൻ, പരേതരായ തങ്കമ്മ, പവിത്രൻ.