കാങ്കോൽ: മാത്തിൽ ആലപ്പടമ്പ് കാനത്തിലെ കുന്നന്ത്ര ചന്ദ്രൻ (73) നിര്യാതനായി. ഭാര്യ: പുതിയടവൻ രോഹിണി. മക്കൾ: ലക്ഷ്മണൻ (കെ.എസ്.ഇ.ബി ഡിവിഷനൽ ഓഫിസ് പയ്യന്നൂർ), സജേഷ് (ലാൻഡ് റവന്യൂ കമീഷണറേറ്റ് തിരുവനന്തപുരം), സത്യൻ (അഗ്നിരക്ഷാസേന പയ്യന്നൂർ). മരുമക്കൾ: ധന്യ, കീർത്തി, യദുന. സഹോദരങ്ങൾ: നാരായണി, പത്മിനി, കാർത്യായനി, പരേതനായ നാരായണൻ.