ഏഴിലോട്: കുഞ്ഞിമംഗലം വടക്കുമ്പാട് എം.പി. സൗദാമിനി (81) നിര്യാതയായി. ഭർത്താവ്: തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂൾ റിട്ട. അധ്യാപകനും ചിത്രകാരനുമായിരുന്ന പരേതനായ കലിക്കോട്ട് രാഘവൻ നമ്പ്യാർ. മക്കൾ: ഡോ. നന്ദകുമാർ (യു.എസ്.എ), സന്തോഷ് (ചെന്നൈ), ദീപ (കണ്ണൂർ). മരുമക്കൾ: ഡോ. രേണുക (യു.എസ്.എ), സുപ്രിയ (ചെന്നൈ), റാസിക് (കണ്ണൂർ).