തളിക്കുളം: രായംമരക്കാർ വീട്ടിൽ പരേതനായ മുഹമ്മദാലിയുടെ മകൻ അബ്ദുൽ റഷീദ് (50) നിര്യാതനായി. 35 വർഷമായി പുണെയിലായിരുന്നു. മാതാവ്: പരേതയായ അവ്വോമ. ഭാര്യ: സൈന. സഹോദരങ്ങൾ: മൈമൂന, സുഹറ.