തളിക്കുളം: ഹെൽത്ത് സെന്ററിനു സമീപം താമസിക്കുന്ന രായംമരക്കാർ വീട്ടിൽ ഹക്കമു (75) നിര്യാതനായി. ഭാര്യ: റഹ്മത്ത്. മക്കൾ: റിയാസ്, ഷിയാസ്, സീനത്ത്. മരുമകൻ: ഫൈസൽ.