എറിയാട്: ചേരമാൻ ജങ്ഷനു സമീപം പരേതനായ തട്ടാംപറമ്പിൽ അമ്മുക്കുഞ്ഞിയുടെ ഭാര്യ സൈനബ (85) നിര്യാതയായി. മക്കൾ: അസ്മ, പരേതനായ സഗീർ. മരുമക്കൾ: ജാസ്മിൻ, പരേതനായ മുഹമ്മദാലി.