അലനല്ലൂർ: വഴങ്ങല്ലി പരേതനായ കീടത്ത് ഹസ്സന്റെ മകൻ റഫീഖ് (വാപ്പുട്ടി ഹാജി-61) നിര്യാതനായി. മാതാവ്: ഇത്താച്ചു. ഭാര്യ: റഹിയാനത്ത്. മക്കൾ: നൗഷാദ്, മുഹമ്മദ് നൗഫാൻ. മരുമകൾ: ഫസ്മിന. സഹോദരങ്ങൾ: നാസർ (മണി), ഹംസ (മാനു), റസിയ, സാറ, സുലൈഖ, നസീമ, സാജിത, സുനീറ.