കൂറ്റനാട്: തൃത്താല മുടവനൂർ പരേതനായ തടത്തിൽ കൃഷ്ണന്റെ ഭാര്യ പത്മാവതി (86) നിര്യാതയായി. മക്കൾ: ജ്യോതി, ജയരാജൻ, മണികണ്ഠൻ (സേവാഭാരതി പാലക്കാട് ജില്ല സംഘടന സെക്രട്ടറി). മരുമക്കൾ: രാമകൃഷ്ണൻ, ധനലക്ഷ്മി, കൃപ. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന്.