കുനിശ്ശേരി: കൊടുവായൂർ കമ്മാന്തറ മന്നത്ത് വീട്ടിൽ പരേതനായ രാജന്റെ ഭാര്യ വേശു അമ്മ (80) മഞ്ഞളൂർ കിഴക്കേത്തറയിലെ വീട്ടിൽ നിര്യാതയായി. മക്കൾ: വിജയൻ, സ്വാമിനാഥൻ, പാഞ്ചാലി, സിന്ധു. മരുമക്കൾ: പഴനിമല, മണികണ്ഠൻ, ശാന്ത, കൗസല്യ.