കേരളശ്ശേരി: വാരിയത്ത് പറമ്പ് കൊട്ടം പരിയാരത്ത് വീട്ടിൽ ബാലകൃഷ്ണൻ നായർ (91) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ഉണ്ണികൃഷ്ണൻ (അബൂദബി), ഉഷ, ഉമ (അധ്യാപിക, അമൃത വിദ്യാലയം, ഒറ്റപ്പാലം). മരുമക്കൾ: അജിത, വിജയൻ (വിമുക്ത ഭടൻ), പരേതനായ രാജഗോപാലൻ.