പട്ടർനടക്കാവ്: വലിയ പറപ്പൂർ തയ്യിൽ മുഹമ്മദ് കുട്ടി (ബാവ-71) നിര്യാതനായി. ഭാര്യ: ആയിഷക്കുട്ടി. മക്കൾ: മുസ്തഫ, നാസർ, അഷ്റഫ് (മൂവരും യു.എ.ഇ). മരുമകൾ: നസീറ (പരിയാപുരം), ബുഷ്റ (എടക്കുളം), റസ്നിയ (തൂവ്വക്കാട്).