ഇരിവേറ്റി: മച്ചിങ്ങൽ മുഹമ്മദ് (കുഞ്ഞിപ്പു-73) നിര്യാതനായി. ഭാര്യ: മമ്മീര്യം ആമയൂർ. മക്കൾ: ജമീല, സഫിയ, അബ്ദുല്ലത്തീഫ്, അബ്ദുൽ അസീസ്, റംലത്ത്. മരുമക്കൾ: മുഹമ്മദ് (പാലപ്പറ്റ), അബൂബക്കർ (ഏലിയാപറമ്പ്), അബ്ദു നാസർ (ഇരിവേറ്റി), സഹ്ല (കൊഴക്കോട്ടൂർ), മുംതാസ് (പൂങ്കുടി).