ഐക്കരപ്പടി: പുത്തൂപ്പാടം പരേതനായ പത്തായക്കണ്ടി മരക്കാരുട്ടിയുടെ ഭാര്യ ഇയ്യാത്തുട്ടി (80) നിര്യാതയായി.
മക്കള്‍: കുഞ്ഞിമുഹമ്മദ് (ചെറുകാവ് മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്), അബ്ബാസ്, പരേതയായ ആയിശ, സുബൈദ, കദീജ, മൈമൂന (ചെറുകാവ് ഗ്രാമപഞ്ചായത്ത് അംഗം).
മരുമക്കള്‍: കുട്ട്യാമു, മജീദ്, മുഹമ്മദ്, ബഷീര്‍ (ചെറുകാവ് പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്), അസ്മാബി, ജാസ്മിന്.