വഴിക്കടവ്: വരക്കുളം താഴത്തുമലയിൽ ജിജി ജോർജ് (44) നിര്യാതനായി. ഭാര്യ: അജിമോൾ (വഴിക്കടവ് മാവേലി സ്റ്റോർ). മക്കൾ: അലൻ ജിജി, ആരോൺ ജിജി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മുപ്പിനി സാൽവേഷൻ ആർമി സെമിത്തേരിയിൽ.