കോഴിക്കോട്: വാത്തുരുത്തി തുണ്ടിപറമ്പിൽ വീട്ടിൽ ടി.വി. മനോഹരന്റെ ഭാര്യ ടി.പി. ബേബി (68) ചെലവൂർ മാലായിൽ വീട്ടിൽ നിര്യാതയായി. തെക്കുംപുറത്ത് പരേതനായ പത്രോസിന്റെ മകളാണ്. മകൾ: ടി.എം. ശിൽപ. മരുമകൻ: കെ.കെ. ശ്രീജിത്ത്.