കോഴിക്കോട്: പറമ്പിൽ കടവ് തോപ്പയിൽ ഹൗസിൽ മുഹമ്മദ് ഇർഫാൻ (21) നിര്യാതനായി. പിതാവ്: ടി. റഷീദ്. മാതാവ്: സക്കീന. സഹോദരി: നാഷിദ ഷിറിൻ.