പാലേരി: കടിയങ്ങാട് മഹിമ ഏരംതോട്ടത്തിൽ കണാരൻ (100) നിര്യാതനായി. ഭാര്യ: പരേതയായ ചിരുത. മക്കൾ: കുമാരൻ, ശ്രീധരൻ, സരോജിനി, സുജാത. മരുമക്കൾ: ഇന്ദിര(പാലേരി), സുമ (കക്കട്ടിൽ), കൃഷ്ണൻ (മേപ്പയൂർ), ബാലകൃഷ്ണൻ (പന്തിരിക്കര). സഹോദരങ്ങൾ: ചിരുത, പരേതരായ കണ്ണൻ, രാമൻ, അപ്പു, കുഞ്ഞമ്മ.