കാക്കൂർ: ഈന്താട് പറമ്പോന ആയിഷക്കുട്ടി (80) നിര്യാതയായി. ഭർത്താവ്: പരേതനായ അസ്സൻ കുട്ടി. മക്കൾ: നബീസ, ബഷീർ, അഷ്റഫ്, സിദ്ദീഖ്, നസീർ. മരുമക്കൾ: മൊയ്തീൻ പുല്ലാളൂർ, സൈനബ, സക്കീന, ഫാത്തിമ, സുഹറ.