നാദാപുരം: ഇരിങ്ങണ്ണൂര്‍ ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളി കാട്ടില്‍ രാമചന്ദ്രന് (50) നിര്യാതനായി. പിതാവ്: പരേതനായ ഗോപാലന് നായര്‍. മാതാവ്: ജാനകിഅമ്മ. ഭാര്യ: ഷിജി. മക്കള്‍: അനാമിക, നവനീത്. സഹോദരങ്ങള്‍: ശശി, ശ്രീജ.