പേരാമ്പ്ര: കോടേരിച്ചാലിലെ അരീക്കൽ ശങ്കരൻ (85) നിര്യാതനായി. കോൺഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡന്റായിരുന്നു. ഭാര്യ: പരേതയായ ദേവകി. മക്കൾ: രമേശൻ, സുജ, പരേതനായ ഷിബു. മരുമക്കൾ: അനിത, സനില.