പയ്യോളി: മുചുകുന്ന് കോട്ടയകത്ത് മീത്തൽ നിധിൻ (20) നിര്യാതനായി. പിതാവ്: സുരേഷ് ബാബു. മാതാവ്: അജിതകുമാരി. സഹോദരി: നിവേദ്യ.