വടകര: ഓർക്കാട്ടേരി അഞ്ചുകണ്ടത്തിൽ ഖാലിദ് (63) നിര്യാതനായി. ഭാര്യ: ഹൈറുന്നിസ. മക്കൾ: അഫനാസ്, അനസ്, അഫ്നിത. മരുമക്കൾ: ഹാരിസ്, ഷാന. സഹോദരങ്ങൾ: മഹമൂദ്, യൂസഫ്, പരേതരായ ഹംസ, അബൂബക്കർ.